¡Sorpréndeme!

തിരുവനന്തപുരത്ത് കൊലയാളി തിമിംഗലത്തിന്റെ ജഡം | Oneindia Malayalam

2019-08-06 164 Dailymotion

Ki1ler whale beached at Kerala's Puthukurichi
പുതുക്കുറിച്ചി കടല്‍ത്തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വന്‍ സ്രാവാണോ, ഡോള്‍ഫിനാണോ തിമിംഗലമാണോ എന്ന സംശയങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ പുതുക്കുറിച്ചി ബീച്ചില്‍ അടിഞ്ഞത് കൊലയാളി തിമിംഗലത്തിന്റെ ജഡമാണെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ്.